Wednesday , January 16 2019
Breaking News
Pen

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു: പ്ലസ് ടു വിജയശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയമാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. 3,09,065 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഈ വര്‍ഷം വിജയം നേടിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്കും ഏറ്റവും കുറവ് പത്തനംതിട്ടയ്ക്കുമാണ്. കണ്ണൂര്‍ ജില്ലയില്‍ 86.75 ശതമാനം കുട്ടികളും പത്തനംതിട്ടയില്‍ 7.16 ശതമാനം കുട്ടികളും വിജയം നേടി. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 15 വരെ അപേക്ഷിക്കാം.

RANDOM NEWS

Kanaka-Durga

വീട്ടില്‍ തര്‍ക്കം, അടിപിടി; കനകദുര്‍ഗ്ഗയും ഭര്‍തൃ മാതാവും ആശുപത്രിയില്‍

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. …