Tuesday , April 23 2019
Breaking News
Police-Injured

ബസിനകത്ത് വീണ് പൊലീസുകാരന് പരിക്ക്

കാസര്‍കോട്: ബസിനകത്ത് വീണ് പൊലീസുകാരന് പരിക്കേറ്റു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മയ്യിലിലെ ഉമേശനാ(29)യാണ് പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. . കാസര്‍കോട്ടെ ഹര്‍ത്താല്‍ പ്രതീതി കണക്കിലെടുത്ത് പ്രത്യേക ഡ്യൂട്ടിക്കെത്തിയതായിരുന്നു ഉമേശന്‍. പൊലീസ് ബസില്‍ ഉളിയത്തടുക്ക ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹംപില്‍ തട്ടിയതിനെ തുടര്‍ന്ന് ബസ് കുലുങ്ങിയപ്പോഴാണ് വീണ് ഉമേശന് പരിക്കേറ്റത്. ത

RANDOM NEWS

---

43 പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കളക്ടര്‍ തല്‍സമയം നിരീക്ഷിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു …