Tuesday , August 20 2019
Breaking News
Postal-Vote

ഇത്തവണ 4511 തപാല്‍ വോട്ടുകള്‍

കാസര്‍കോട് : കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ ഇത്തവണ 4511 തപാല്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്.ഇതില്‍ 1933 സര്‍വ്വീസ് വോട്ടുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞതവണ മണ്ഡലത്തില്‍ 1424 തപാല്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …