Wednesday , June 19 2019
Breaking News

പുളിക്കൂറില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു

Houseഉളിയത്തടുക്ക: ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ പുളിക്കൂറിലെ പി പി അബ്ദുല്‍ റഹിമാന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.വീടിനു മച്ചുണ്ടായിരുന്നത് കൊണ്ട് വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.അബ്ദുല്‍ റഹിമാനും ഭാര്യയും മക്കളും മരുമക്കളുമടക്കം പത്തുപേര്‍ അപകട സമയത്തു വീട്ടിലുണ്ടായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. വില്ലേജ് ജീവനക്കാരും വീടു സന്ദര്‍ശിച്ചു.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …