Saturday , July 20 2019
Breaking News
Pulse-Polio

പള്‍സ് പോളിയോ രണ്ടാം ഘട്ട തുള്ളിമരുന്ന് വിതരണം

Pulse-Polio

കാസര്‍കോട്: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ തളങ്കര മാലിക്ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. നാരായണ നായക് പള്‍സ് പോളിയോ ദിന സന്ദേശം നല്‍കി. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, ഡോ. എ. മുരളീധര നല്ലൂരായ, ഡോ. ബി. മുഹമ്മദ് അഷീല്‍, ഡോ. ആര്‍. ശ്രീനാഥ്, ഡോ. ബി. നാരായണ നായക്, ടി.പി യൂസഫ്, എം.എസ് അബൂബക്കര്‍, കമല്‍ കെ. ജോസ്, ജെ.ജെ അന്ന തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. എ.പി ദിനേശ് കുമാര്‍ സ്വാഗതവും എം. രാമചന്ദ്ര നന്ദിയും പറഞ്ഞു.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …