Monday , June 17 2019
Breaking News
kmcc

ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന കായിക വിഭാഗം കായികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അബ്ദുല്‍ ബാസിത് മെമ്മോറിയല്‍ റോളിംഗ് ട്രോഫി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ ടീമിന്റെ ജേഴ്‌സി ടീമിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഗ്രേറ്റ്‌വാള്‍ ട്രാവെല്‍സ് മാനേജിങ് ഡയറക്ടര്‍ ലുക്മാനുല്‍ ഹകീം നിര്‍വഹിച്ചു. ചടങ്ങില്‍ എ വി എം ബക്കര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, സിദ്ദിഖ് വാഴക്കാട്, സലാം നാലകത്ത്, ഫൈറോസ്, അബ്ദുല്‍അസീസ് എടെച്ചേരി, സാദിഖ് പാക്യാര, സിദ്ദിഖ് മണിയംപാറ,സമീര്‍ ഉടുമ്പുംതല, കെബി മുഹമ്മദ് ബായാര്‍, നൂറുദ്ധീന്‍ പടന്ന, നവാസ് മൊഗ്രാല്‍, അന്‍വര്‍ കടവത്, റഫീക്ക് മാങ്ങാട്, ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

RANDOM NEWS

UAE

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ …