Sunday , May 27 2018
Breaking News
Qatar-kmcc

ഖത്തര്‍ കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റ് : കാസര്‍ക്കോട് ജില്ല ടീം ജേഴ്‌സി പ്രകാശനം ചെയ്തു

ദോഹ : ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 11,12,13 തീയതികളില്‍ സംഘടിപ്പിക്കുന്ന കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റില്‍ കളിക്കുന്ന കാസര്‍ക്കോട് ജില്ല ടീമിന് വേണ്ടി ഗ്രേറ്റ് വാള്‍ ട്രാവല്‍ & ടൂര്‍സ് നല്‍കുന്ന ജേഴ്‌സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ടീം ക്യാപ്റ്റന്‍ മൊയ്തു മുളിയാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു

ചടങ്ങില്‍ ഗ്രേറ്റ് വാള്‍ ട്രാവല്‍സ് എം ഡി എം ലുഖ്മാനുല്‍ ഹക്കീം, കെഎംസിസി നേതാക്കള്‍ എ വി ബക്കര്‍,ഫൈസല്‍ അരോമ, സി വി ഖാലിദ് ബഷീര്‍ ചെര്‍ക്കള, aisa സലാം എച്ച്, സമീര്‍ ഉടുമ്പുന്തല, മുഹമ്മദ് ബായാര്‍, നിഷാദ്, റസാക്ക് കല്ലട്ടി, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പിരിക്ക, ഹമീദ് മാന്യ എന്നിവര്‍ സംബന്ധിച്ചു

RANDOM NEWS

qATAR

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

ദോഹ : ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് …