Thursday , September 20 2018
Breaking News
QTAR-kmcc

ഖത്തര്‍ കാസര്‍കോട് കെഎംസിസി മൂന്നാമത് ബൈത്തു റഹ്എ തറക്കല്ലിടല്‍ മാര്‍ച്ച് 1ന്

ദോഹ : ഖത്തര്‍ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത്തെ ബൈത്തു റഹ്മ തറക്കല്ലിടല്‍ കര്‍മം ചെങ്കള പഞ്ചായത്ത് നെല്ലിക്കട്ട ഖുതുബി നഗര്‍ എന്ന സ്ഥലത്തു മാര്‍ച്ച് 1നു വ്യാഴാഴ്ച രാവിലെ 9 ന് ബഹു കുമ്പോല്‍ ജാഫര്‍ തങ്ങള്‍ നിര്‍വഹിക്കും.

ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും കെ എം സി സി യുടെയും സംസ്ഥാന ജില്ല നേതാക്കന്മാര്‍ സംബന്ധിക്കുന്നു .പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകാരും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു,

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …