Saturday , November 17 2018
Breaking News
Rahul-Gandhi

മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല -രാഹുല്‍

ന്യൂഡല്‍ഹി: തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍ എസ് എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴര്‍ കൊല്ലപ്പെടുന്നതെന്ന് രാഹൂല്‍ ട്വിറ്റ് ചെയ്തു. തമിഴിലായിരുന്നു രാഹുലിന്റെ ട്വിറ്റ്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് തമിഴര്‍കൊപ്പമാണെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ഇതിനിടെ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ്‌കോപ്പര്‍ മൈനിങ് ഇന്‍ഡസ്ട്രിയുടെ പുതിയ പ്ലാിന്റിന്റെ വിപുലീകരമം ഹൈക്കോടതി സ്റ്റേ ചെയ്തു.

RANDOM NEWS

Muslim

ശഫീഖ്- അസ്ഹര്‍ ഓര്‍മ്മദിനം: യൂത്ത് ലീഗ് പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

കാസര്‍കോട്: മുസ് ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് 2009 നവംബര്‍ 15ന് കാസര്‍കോട് നല്‍കിയ സ്വീകരണ പരിപാടിക്കിടെ അന്നത്തെ പോലീസ്ചീഫ് …