Wednesday , March 20 2019
Breaking News
Rahul

ദുബായില്‍ വ്യവസായ പ്രമുഖര്‍ക്കൊപ്പം രാഹുലിന്റെ പ്രഭാതഭക്ഷണം

ദുബായ്: യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായില്‍ പ്രഭാത ഭക്ഷണം കഴിച്ചത് ഗള്‍ഫിലെ മലയാളി വ്യവസായ പ്രമുഖര്‍ അടക്കമുള്ളര്‍ക്കൊപ്പം. വ്യവസായിക പ്രമുഖരായ എം.എ യൂസുഫലി, സണ്ണി വര്‍ക്കി, ഡോ ആസാദ് മൂപ്പന്‍ തുടങ്ങിയവരോടൊപ്പമായിരുന്നു രാഹുലിന്റെ പ്രഭാത ഭക്ഷണം.

ദുബായില്‍ രാഹുല്‍ താമസിക്കുന്ന ഹോട്ടല്‍ ജുമൈറയിലായിരുന്നു വ്യവസായ പ്രമുഖരുടെ സൗഹൃദ സന്ദര്‍ശനം. ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് ഷൂരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജബല്‍ അലിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു രാഹുലിന്റെ അടുത്ത പരിപാടി..

RANDOM NEWS

Adoor

സോളാര്‍ കേസിലെ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അതില്‍ ഏതെങ്കിലും …