Tuesday , August 21 2018
Breaking News
Rain

കാലവര്‍ഷം: വീടുകള്‍ തകര്‍ന്ന് 63.47 ലക്ഷത്തിന്റെ നാശനഷ്ടം : 3.88 കോടി രൂപയുടെ വിളനാശം

കാസര്‍കോട് : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച മെയ് 26 മുതല്‍ ജില്ലയില്‍ ഇതുവരെ 1758.71 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 83.75 മി.മീ. മഴ ലഭിച്ചു. 247 വീടുകള്‍ തകര്‍ന്നു. 44 വീടുകള്‍ പൂര്‍ണ്ണമായും 203 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ തകര്‍ന്നതിനാല്‍ ഇക്കാലയളവില്‍ ജില്ലയില്‍ 63,47,511 രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 78000 രൂപയുടെ നാശ നഷ്ടമുണ്ടായി. മഴക്കെടുതിയില്‍ ഇതുവരെ 3,88,47,447 രൂപയുടെ വിളകള്‍ക്കും നാശനഷ്ടമുണ്ടായി.

RANDOM NEWS

Congress

രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ഡി.സി.സി. ഓഫീസില്‍ പുഷ്പാര്‍ച്ചന യും അനുസ്മരണവും നടത്തി. കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, …