Saturday , January 18 2020
Breaking News

ശക്തമായ മഴ: ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കാസര്‍കോട് : ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ അംഗനവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറില്‍ ജില്ലാതല ദുരന്തര നിവാരണ അതോറിട്ടിയുടെ അടിയന്തര യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു.

RANDOM NEWS

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പ്രചരണങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: ഈ മാസം മുതല്‍ 22 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കുന്ന നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രചരണ …