Saturday , February 29 2020
Breaking News

ഭീതി വിതച്ച് മഴ തുടരുന്നു

കാസര്‍കോട് : മഴയില്‍ പുറത്തിറങ്ങാനാവാതെ ജനം. രണ്ടുദിവസമായി പെയ്യുന്ന മഴയ്ക്ക് ശമനമായില്ല. മഴയ്‌ക്കൊപ്പം ആഞ്ഞടിക്കുന്ന കാറ്റില്‍ വ്യാപക നാശം..
വ്യാഴാഴ്ചയും മരങ്ങളും തെങ്ങും കടപുഴകിവീണു. മരം വീണ് ഒട്ടേറെ വൈദ്യുതത്തൂണുകള്‍ നിലംപൊത്തി. വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു..
ചെറുവത്തൂര്‍ വടക്കുമ്പാട് മഠത്തില്‍ പദ്മിനിയുടെ ഓടുമേഞ്ഞ വീടിനുമുകളില്‍ പ്ലാവും കവുങ്ങും മുറിഞ്ഞുവീണു. കൊടക്കാട് പൊള്ളപ്പൊയിലിലെ എം.കൃഷ്ണപൊതുവാളിന്റെ പശുത്തൊഴുത്ത് മരംവീണ് പൂര്‍ണമായി തകര്‍ന്നു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …