Saturday , September 26 2020
Breaking News

റാഞ്ചിയില്‍ ഉയരം കൂടിയ പതാക നിര്‍മിച്ച് കാസര്‍കോട്ടുകാര്‍ ശ്രദ്ധേയരായി

കാസര്‍കോട്: സ്വാതന്ത്ര്യദിനത്തിലും മറ്റുമായി ഉയരം കൂടിയ കൊടിമരത്തില്‍ വലിയ പതാക നിര്‍മിച്ച് കാസര്‍കോട്ടുകാര്‍ ശ്രദ്ധേയരായി. ഇക്കുറി ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ 293 അടി ഉയരത്തിലുള്ള കൊടിമരം തയ്യാറായിക്കഴിഞ്ഞു.
ഇതില്‍ 130 കിലോ ഭാരംവരുന്ന പതാക പാറും. ബേക്കല്‍ മൗവ്വല്‍ സ്വദേശി എം.സി.ഹനീഫയും അനുജന്‍ ഷഫീഖും കൂടി നടത്തുന്ന ബിസിനസ് ഗ്രൂപ്പാണ് ഈ പതാകയ്ക്ക് പിന്നില്‍.

Flag

RANDOM NEWS

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് : 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ : 107 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്കും …