Wednesday , June 19 2019
Breaking News

ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ പരാതി

Rapeവിദ്യാനഗര്‍: ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് അധ്യാപകനെതിരെ പൊലീസില്‍ പരാതി.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ ഹമീദിനെതിരെയാണ് പരാതി. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പല തവണ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് അധ്യാപകനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ തടയാനുള്ള `പോക്‌സോ’ നിയമം അനുസരിച്ച് കേസെടുക്കുമെന്ന് വിദ്യാനഗര്‍ പൊലീസ് പറഞ്ഞു.

RANDOM NEWS

Nileshwram

നീലേശ്വരത്ത് കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി

നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയില്‍ കമ്മ്യൂണിറ്റി ഹാളും തുടര്‍വിദ്യാകേന്ദ്രവും സജ്ജമായി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനില …