Friday , May 24 2019
Breaking News

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

Accused-Amanullahകാസര്‍കോട് : ആറുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പത്തുവര്‍ഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുബണൂരിലെ റിസാമന്‍സിലിലെ അമാനുള്ള എന്ന കാക്ക (40)യെയാണ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി തടവ് അനുഭവിക്കണമെന്നും പിഴയടച്ചാല്‍ ആ തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.

2015 ആഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …