Tuesday , February 18 2020
Breaking News

മത്സ്യത്തൊഴിലാളികള്‍ക്ക് 5 കിലോ സൗജന്യ റേഷന്‍ അരി

Rationകാസര്‍കോട് : കാലവര്‍ഷകെടുതിയില്‍ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് കാര്‍ഡൊന്നിന് അഞ്ച് കിലോ സൗജന്യ റേഷന്‍ അരി അനുവദിക്കുന്നതിന് അടയന്തിര നടപടി സ്വീകരിക്കും.ഇത് സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ക്കും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി. സൗജന്യ റേഷന്‍ വിതരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഫിഷറീസ് വകുപ്പില്‍ നിന്നും മത്സ്യത്തൊഴിലാളികളുടെ പട്ടിക ലഭിച്ചാലുടന്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …