Tuesday , July 16 2019
Breaking News
---

വിജയം ഉറപ്പിച് രവീശ തന്ത്രി കുണ്ടാറിന്റെ നിശബ്ദ തേരോട്ടം

ബദിയടുക്ക: വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിലും കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവി ശ തന്ത്രി കുണ്ടാറിന് തിരക്കൊഴിഞ്ഞില്ല. അതിരാവിലെ തന്നെ പ്രമുഖ വ്യക്തികളുമായി ഫോണില്‍ സംസര്‍ഗം. പല നിയോജക മണ്ഡലങ്ങളിലായി പ്രവര്‍ത്തകരുടെ നന്ദ കുമാര്‍ അനുപമ എന്നിവരുടെ വിവാഹ ചടങ്ങില്‍ നാരമ്പാടി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ പങ്കെടുത്തു. , ക്ഷേത്രോത്സവങ്ങള്‍, വ്യക്തികളെ കാണല്‍, തറവാടുകള്‍, ഇല്ലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.
തന്റെ തറവാട് ഭവനമായ കുണ്ടാറില്‍ ഭാര്യ സുജാത.ആര്‍ തന്ത്രിയുടെ സഹോദര പുത്രന്റെ ഉപനയന ചടങ്ങിലും രവീശ തന്ത്രി സംബന്ധിച്ചു.മീഞ്ച, എന്‍മകജെ, ബദിയടുക്ക, കാറഡുക്ക, പുല്ലൂര്‍ പെരിയ, കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലും വിവിധ പരിപാടികളിലും പാറപ്പള്ളി മഖാം ഉറൂസിലും സംബന്ധിച്ചു. ഇവിടെയെല്ലാം ഓടിയെത്തുമ്പോഴേക്കും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പര്യടനത്തെക്കാള്‍ തിരക്ക്.’

RANDOM NEWS

Collector-Dr.-Sajith-Babu-Damoddharan

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം

കാസര്‍കോട് : ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ …