Tuesday , June 18 2019
Breaking News
Vote

റീപോളിങ് ദിനത്തിലും ഭക്ഷണം കുടുംബശ്രീ വക

കാസര്‍കോട് : റീപോളിങ് നടന്ന കയ്യൂര്‍ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജി യു പി സ്‌കൂളിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം നല്‍കിയത് കുടുംബശ്രീയാണ്.വെട്ടെടുപ്പ് സാമഗ്രികളുമായി ശനിയാഴ്ച ഉച്ചയോടെ പോളിങ് ബൂത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയതു മുതലുള്ള ഭക്ഷണം ആണ് കുടുംബശ്രീ നല്‍കിയത്.പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ,സുരക്ഷാ ചുമതലയുള്ള ഉദ്യേഗസ്ഥര്‍ക്കും ഭക്ഷണം കുടുംബശ്രീ തന്നെയാണ് വിതരണം ചെയ്തത്.

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …