Thursday , July 18 2019
Breaking News
Vote

റീ പോളിങ് ; കള്ളവോട്ട് തടയും, കനത്ത സുരക്ഷ

തൃക്കരിപ്പൂര്‍ : കള്ളവോട്ട് കണ്ടെത്തിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഞായറാഴ്ച റീപോളിങ് നടക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ജിയുപി സ്‌കൂള്‍ കൂളിയാട്ടില്‍ ശക്തമായ പോലീസ് സുരക്ഷ ഒരുക്കും.133 കേരള പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കും. വോട്ടെടുപ്പ് വെബ് കാസ്റ്റിങിലൂടെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു തത്സമയം വീക്ഷിക്കും. കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പു വരുത്തും.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …