Tuesday , February 19 2019
Breaking News
Amith-Sah

ശബരിമല : കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കില്ല; പകരം പ്രക്ഷോഭം – അമിത് ഷാ

ന്യൂഡല്‍ഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും പകരം പ്രക്ഷോഭം നടത്തുമെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമലയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം കണ്ണൂരില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ചു. നടപ്പാക്കാത്ത പല സുപ്രീംകോടതി വിധികളും ഉണ്ട്. മുസ്ലിം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക്, ജെല്ലിക്കെട്ട് നിരോധാനം, ബനാറസിലെ ശിയാ-സുന്നി ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട വിധി തുടങ്ങി സുപ്രീംകോടതിയുടെ പല വിധികളും ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

RANDOM NEWS

Mullappally-Visit

കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും

കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …