Thursday , September 19 2019
Breaking News
RajeevGandhi

രാജീവ്ഗാന്ധി എഴുപത്തിയഞ്ചാം ജന്മവാര്‍ഷികം – സദ്ഭാവനാ ദിനമായി ആചരിച്ചു

കാസര്‍കോട് : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മദിനം ചൊവ്വാഴ്ച സദ്ഭാവനാ ദിനമായി ആചരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ദിനാചരണത്തിന്റെ ഭാഗമായി സദ്ഭാവനാ പ്രതിജ്ഞയെടുത്തു. കോണ്‍ഗ്രസ് ഓഫീസുകളില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ഡി സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഹക്കിം കുന്നില്‍, കെ നീലകണ്ഠന്‍, കരുണ്‍ താപ്പ, വി ആര്‍ വിദ്യാസാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …