Monday , December 17 2018
Breaking News
Saleem-Master

ജില്ലാതല അറബിക് അധ്യാപക ഫെസ്റ്റില്‍ മുശാ അറ മത്സരത്തില്‍ കരിപ്പോടി എ എല്‍ പി സ്‌കൂളിലെ സലിം മാസ്റ്റര്‍ക്ക് ഒന്നാം സ്ഥാനം

ഉദുമ : കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ വെച്ച് നടന്ന കാസര്‍കോട് ജില്ലാ തല അറബിക് അധ്യാപക ഫെസ്റ്റില്‍ മുശാ അറ മത്സരത്തില്‍ കരിപ്പോടി എ എല്‍ പി സ്‌കൂളിലെ സലിം മാസ്റ്റര്‍ ഒന്നാം സ്ഥാനം നേടി. മുമ്പും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മത്സരിച്ച് നിരവധി വിജയം കരസ്ഥമാക്കിയിരുന്നു.

RANDOM NEWS

Arrest

റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് ; കരാറുകാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍: റോഡ് പ്രവൃത്തികളുടെ മറവില്‍ വ്യാജ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റും രസീതിയും നല്‍കി സര്‍ക്കാറിനെ വഞ്ചിച്ചുവെന്ന കേസില്‍ മുഖ്യപ്രതിയായ കരാറുകാരനെ …