Friday , July 20 2018
Breaking News
-----

സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു

ജിദ്ദ : സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല ബിന്‍ തുര്‍കി അല്‍ സൗദ് അന്തരിച്ചു.
ചൊവാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുള്ള പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കും.
സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്.

RANDOM NEWS

Visa

യു.എ.ഇയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ

ദുബൈ: യു.എ.ഇ വിസാ നിയമത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി …