Saturday , October 21 2017
Breaking News
Hospital

കീഴൂര്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തോണി തോണി മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്‌

കാസര്‍കോട്: കീഴൂര്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തിരമാലയില്‍പെട്ട് തോണി മറിഞ്ഞു. 9 മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ രൂപേഷ് (30), സതീശന്‍ (38), വിപിനേഷ് (24), കൃഷ്ണ (39), സുകേഷ് (29), ഷണ്‍മുഖാ (38), രതീശന്‍(39), ശ്രീനി (38), ബാബു (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം.. കൂഴികമ്പനിയുടെ ഫൈബര്‍ തോണിയില്‍ മീന്‍ പിടിക്കാനായി ഇറങ്ങിയതായിരുന്നു ഇവര്‍. ശക്തമായ തിരമാലയില്‍ തോണി മറിയുകയായിരുന്നു. തോണിയുടെ എഞ്ചിന്‍ തകരാറിലായി. വി വരമറിഞ്ഞ് എസ്.ഐ.മാ രായ പ്രമോദ്, ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.

Hospital---1Hospital---2

RANDOM NEWS

V-S-Auto

നീലേശ്വരത്ത് പിറന്നാള്‍ ആഘോഷമാക്കി വിഎസ് ഓട്ടോസ്റ്റാന്റ്

നീലേശ്വ: 94-ാം പിറന്നാള്‍ വേളയിലും വി എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിക്ക് ഇന്നും പതിവ് ദിനംപോലെ തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ …