Thursday , September 20 2018
Breaking News
SFI

ജി എസ് ടി – വിദ്യാഭ്യാസ മേഖലയിലെ പ്രത്യാഘാതങ്ങള്‍ക്കെതിരെ എസ് എഫ് ഐയുടെ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ച്

കാസര്‍കോട് : വിദ്യാഭ്യാസ മേഖലയിലെ പ്രത്യാഘാതങ്ങള്‍ക്കെതിരെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഹെഡ്‌പോസ്റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സംസ്ഥാന സെക്രട്ടറി എം വിജിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വിനോദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഹബീബ് റഹ്മാന്‍, പി സനല്‍, ശ്രീജിത്ത് രവീന്ദ്രന്‍, എബിന്‍ മാത്യു, വി പി അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതം പറഞ്ഞു.

SFI-1

RANDOM NEWS

Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രാ വിമാനം ഇറക്കിയുള്ള പരിശോധന ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കൊമേഴ്സ്യല്‍ ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി വലിയ യാത്രാവിമാനം പറത്തിയുള്ള പരിശോധന ആരംഭിച്ചു. ഇരുന്നൂറോളം യാത്രക്കാരെ കയറ്റാവുന്ന …