Sunday , June 24 2018
Breaking News
Rally

ശിശുദിന റാലി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലിയും കുട്ടികളുടെ സംഗമവും തണല്‍ പദ്ധതി ജില്ലാതല പ്രഖ്യാപനവും ടൗണ്‍ഹാളില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തയ റാലി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആനന്ദ്.വി.ചന്ദ്രന്‍ (കുട്ടികളുടെ പ്രധാന മന്ത്രി) സ്വാഗതവും ആര്യ നാരായണന്‍(കുട്ടികളുടെ പ്രസിഡണ്ട്) അധ്യക്ഷനായി, ചൈതന്യ ബാബു (സ്പിക്കര്‍)ശിശുദിന സന്ദേശം നല്‍കി.കെ.പി.പ്രകാശ്(,ഡി.ഇ.ഒ,) ഒ.എം.ബാലകൃഷ്ണന്‍, മധു മുതിയക്കാല്‍, എം.ലക്ഷ്മി, എം.പി.വി.ജാനകി, കൂത്തൂര്‍ കണ്ണന്‍, അജയന്‍ പനയാല്‍, എന്നിവര്‍ സംസാരിച്ചു.

Rally-1 Rally-2 Rally-3

RANDOM NEWS

Rajatham

കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍

കാസര്‍കോട് : വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ …