Wednesday , December 19 2018
Breaking News
Accused

സിദ്ദിഖ് വധം: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി

കാസര്‍കോട്: ഉപ്പള സോങ്കാലിലെ സി.പി.എം. പ്രവര്‍ത്തകന്‍ അബുബക്കര്‍ സിദ്ദിഖിനെ വധിച്ച കേസില്‍ പ്രതികളായ ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതാപ് നഗറിലെ ആച്ചു എന്ന അശ്വിത്, ശാന്തിഗുരിയിലെ കാര്‍ത്തിക് എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷനല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
അഞ്ചിന് രാത്രി 11 മണിയോടെയാണ് സിദ്ദിഖ് വയറിന് കുത്തേറ്റ് കൊല്ലപ്പെട്ടത്..

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …