Sunday , June 24 2018
Breaking News
Smart

പൊതു വിദ്യാഭ്യാസ സംരക്ഷണം – കാഞ്ഞങ്ങാട് മണ്ഡലം മാതൃക

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസുകളും സ്മാര്‍ട്ടാക്കുന്നു. ഈ വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ (എ ഡി എസ്) 3 കോടി മുടക്കി 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ നടപടി സ്വീകരിക്കുന്നതായി റവന്യു വകപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം മടിക്കൈ, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ 48 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ച് കെല്‍ട്രോണ്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതോടെ ഒന്നുമുതല്‍ എഴ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികള്‍ മുഴുവന്‍ സ്മാര്‍ട്ടാക്കുന്ന ആദ്യ മണ്ഡലമാകും കാഞ്ഞങ്ങാട്

RANDOM NEWS

Rajatham

കാസര്‍കോട് ജില്ലയ്ക്കുള്ളത് ഒത്തിരിയേറെ വികസന സാധ്യതകള്‍: ഡോ.വി.കെ രാമചന്ദ്രന്‍

കാസര്‍കോട് : വിവിധ മേഖലകളില്‍ ഒത്തിരിയേറെ വികസന സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുളളതെന്ന് സംസ്ഥാന ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ …