Friday , July 20 2018
Breaking News
Smart-Class

സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

പൊയിനാച്ചി: സ്‌കൂളുകള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം സരസ്വതി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു, വികസന സമിതി ചെയര്‍മാന്‍ വാസുദേവ പനയാല്‍, വൈസ് ചെയര്‍മാന്‍ അച്ചുതന്‍ നെല്ലിയെടുക്കം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് വൈ.കൃഷ്ണദാസ്, പിടിഎ പ്രസിഡന്റ് എം.വാമന, പ്രധാന അദ്ധ്യാപിക നാരായണി, ആനന്ദ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …