Tuesday , July 16 2019
Breaking News
Strike

ജനകീയ സമരത്തിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ സമര പന്തലിലെത്തി

പരപ്പ: പരപ്പ മുണ്ടത്തടം കരിങ്കല്‍ ക്വാറി ക്രഷര്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുണ്ടത്തടം മാളൂക്കയം നിവാസികള്‍ നടത്തുന്ന ജനകീയ സമരത്തിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ സമര പന്തലിലെത്തി. ജില്ലാ ജന സെക്രട്ടറി എ വേലായുധന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ്, കെ വി മാത്യു, മണ്ഡലം പ്രസി. എന്‍ മധു, സെക്രട്ടറി ബിജി ബാബു, വൈസ് പ്രസി. ബാലകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രാഹുല്‍ പരപ്പ, ദാമോദരന്‍, ഉത്തമന്‍ ബളാല്‍, പത്മനാഭന്‍ കിനാനൂര്‍ കരിന്തളം ബി ജെ പി പ്രസിഡന്റ് തുടങ്ങിയവരാണ് സമരപന്തലില്‍ എത്തിയത്.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …