Saturday , July 20 2019
Breaking News
arrest

ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത 4 പേര്‍ അറസ്റ്റില്‍

arrestബദിയടുക്ക: ബസ്സ്റ്റാന്റിന് സമീപം നിന്ന് വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയും ശല്യപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ബദിയടുക്ക മുകളിലെ ബസാറിലാണ് സംഭവം. സീതാംഗോളിയിലെ ഇബ്രാഹിം ബാദുഷ(20), മുഹമ്മദ് ഹനീഫ്(21), ബേളയിലെ അശ്വിന്‍(22), മാന്യയിലെ മധു എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. സ്‌കൂള്‍ വിട്ട നേരങ്ങളില്‍ ഇവിടെ പൂവാല ശല്യമുണ്ടാവുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …