Thursday , February 22 2018
Breaking News
Hanging

മകളുടെ വിയോഗത്തില്‍ മനംനൊന്ത് അമ്മ കിണറ്റില്‍ ചാടി മരിച്ചു

കാസര്‍കോട്: പെരുമ്പളയിലെ പരേതനായ കൃഷ്ണന്‍നായരുടെ ഭാര്യ തൊട്ടിയില്‍ നാരായണി (60) യെ വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാരായണിയുടെ മകള്‍ ബിന്ദു മെയ് 24ന് തൂങ്ങിമരിച്ചിരുന്നു. മകളുടെ മരണ ശേഷം നാരായണി മനോവിഷമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് നാരായണിയെ കാണാതായത്. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരാന്‍ എത്താതായതോടെ അന്വേഷണമായി. വൈകിട്ട് അഞ്ചരമണിയോടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മറ്റുമക്കള്‍: എം. രവീന്ദ്രന്‍, വിജയന്‍ (ബഹ്റൈന്‍), ലീല, സുമതി, ശ്രീദേവി

RANDOM NEWS

Death

തേജസ്വിനി പുഴയില്‍ മുങ്ങി മരിച്ചത് മൂന്ന് ദിവസം മുമ്പ് സി. പി. സി. ആര്‍ ഐയില്‍ ജോലിക്കു ചേര്‍ന്ന യുവാവ്

നീലേശ്വരം:കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ഫീല്‍ഡ് പ്രമോട്ടറായി മൂന്നു ദിവസം മുമ്പ് ജോലിക്കു ചേര്‍ന്ന യുവാവ് തേജസ്വിനി പുഴയില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം, …