Tuesday , August 21 2018
Breaking News

കടബാധ്യത: യുവാവ് തൂങ്ങി മരിച്ചു

uicideകുണ്ടംകുഴി: കടബാധ്യതയെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മേസ്ത്രിയായ യുവാവ് തൂങ്ങി മരിച്ചു. ബീംബുങ്കാല്‍, അമ്മങ്കോട്ടെ ബാലന്‍- കുഞ്ഞാണി ദമ്പതികളുടെ മകന്‍ വിശ്വംബരന്‍ (40)ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്കു ഇടയാക്കിയതെന്നു സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെടുത്തു.പ്രീതിയാണ് ഭാര്യ. വിപിന, വിപിഷ മക്കളും, ശ്യാമള, തങ്കമണി സഹോദരങ്ങളുമാണ്.

RANDOM NEWS

Obit

പളളിയാന്‍ കുഞ്ഞി അന്തരിച്ചു

വിദ്യാനഗര്‍:എരുതുംകടവ് ബാരിക്കാട് പരേതനായ മുഹമ്മദ് ബാരിക്കാട് എന്നവരുടെ മകനും, ബാരിക്കാട് പലചരക്ക് വ്യാപാരിയുമായിരുന്ന പള്ളിയാന്‍ കുഞ്ഞി(70) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ …