പാലക്കുന്ന്: പാലക്കുന്നില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിച്ചു വന്നിരുന്ന മലപ്പുറം സ്വദേശി മുനീര്‍ (39) തൂങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെ അങ്കക്കളരിയിലെ ക്വാര്‍ട്ടേഴ്സിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബേക്കല്‍ പൊലീസ് കേസെടുത്തു. താഹിറയാണ് ഭാര്യ. റമീസ, റംഷാദ്, തസ്നി മക്കളും സുഹ്റ, മൈമൂന, അമീന് സഹോദരങ്ങളുമാണ്.
RANDOM NEWS
കൊല്ലപ്പെട്ട ശരത്തിന്റെ അച്ഛന്റെ മുന്നില്‍ വിതുമ്പിക്കരഞ്ഞ് മുല്ലപ്പള്ളി;കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി 25 ലക്ഷംരൂപ വീതം ധനസഹായം നല്‍കും
കാസര്‍കോട് : പെരിയയില്‍ കൊല്ലപ്പെട്ട .യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശരത്തിന്റെ അച്ഛനെ ആശ്വസിപ്പിക്കവെ നിയന്ത്രണം വിട്ട് കരഞ്ഞ് കെ പി …