Sunday , June 16 2019
Breaking News
Hanging

വൃദ്ധ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

ബദിയഡുക്ക: എഴുപതുകാരിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ഉള്ളോടിയിലെ പാര്‍വതി ഭായി (70)യെയാണ് ഇന്നലെ രാത്രി 7 മണിയോടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പരേതനായ മഹാലിംഗ. മക്കള്‍: കാവേരി, ലളിത, ശശികല, മരുമക്കള്‍: ദേവപ്പ, എം.കെ നാരായണന്‍ (അഡീഷണല്‍ എസ്.ഐ. ബദിയഡുക്ക), നാരായണന്‍ ബദിയഡുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

RANDOM NEWS

Hanging

യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍ ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് …