Tuesday , August 20 2019
Breaking News

യുവാവ് തൂങ്ങി മരിച്ച നിലയില്‍

Deathകാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ തട്ടുകട നടത്തുന്ന കിഴക്കുംകര മണലിലെ മോഹനന്റെ മകന്‍ മനുപ്രസാദ് എന്ന മനു (27)വിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി വീടിന്റെ സിറ്റൗട്ടിലാണ് മൃതദേഹം കണ്ടത്. മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ മനു കുറച്ചുകാലം മര്‍ച്ചന്റ് നേവിയിലും പിന്നീട് സ്വകാര്യ വാഹനത്തിലും ജോലി ചെയ്തിരുന്നു. അമ്മ: ശോഭ. സഹോദരി: മനീഷ. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

RANDOM NEWS

Death

മിനി ലോറിയില്‍ വളം കയറ്റി വരുന്നതിനിടെ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

ചട്ടഞ്ചാല്‍ : മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടെ തൊഴിലാളിയായ സി പി എം പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. സി …