Thursday , November 14 2019
Breaking News

ക്ഷീരോല്‍പാദന കേന്ദ്രത്തില്‍ ബാറ്ററി മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്തിലെ ചൗക്കിയില്‍ പ്രവര്‍ത്തിക്കുന്ന കുഡ് ലു ക്ഷീരോല്‍പാദന സഹകരണ സംഘത്തിലെ ബാറ്ററി മോഷണം പോയതായി പരാതി. 20000 രുപ വിലവരുന്ന മൂന്നു ബാറ്ററികളാണ് തിങ്കളാഴ്ച്ച രാത്രിയോടെ മോഷണം പോയത്. സമീപത്തെ വീഗാര്‍ഡ് സ്ഥാപനത്തില്‍ മോഷണശ്രമം നടന്നിരുന്നു. കാസര്‍കോട് പ്രദേശത്ത് അടുത്തകാലത്തായി ബാറ്ററി മോഷണം വര്‍ധിച്ചുവരികയാണ്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Theft-1

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …