Monday , December 11 2017
Breaking News
Thief

കട കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് പണം കവര്‍ന്നു. ആവിക്കരയിലെ അമല്‍ സ്റ്റോര്‍സിലാണ് കവര്‍ച്ച. ഷട്ടര്‍ ഇളക്കി മാറ്റി അകത്ത് കടന്നതാണെന്ന് സംശയിക്കുന്നു. 2500 രൂപ കവര്‍ന്നു. സാധന സാമഗ്രികള്‍ വാരി വലിച്ചിട്ട നിലയിലാണ്. ഉടമ സുരേഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

RANDOM NEWS

K-T-A

കെ ടി എയുടെ നേതൃത്വത്തില്‍ ജി എസ് ടി & ലേബര്‍ ക്ലാസ് നടത്തി

കാസര്‍കോട് : കെ ടി എ യുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 ല്‍ പരം ഏജന്‍സികളെ ഉള്‍പ്പെടുത്തി കാസറഗോഡ് ട്രാവെല്‍സ് …