Thursday , September 24 2020
Breaking News

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ കവര്‍ന്നു

കാസര്‍കോട് : വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തു നിര്‍മ്മാണത്തിലിരിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ മോഷണം പോയി. 5000 വാട്‌സിന്റെ നാലു ആംപ്ലിഫയറുകള്‍, 10 ഫോക്കസ് ലൈറ്റ്, ആറ് കളര്‍ ലൈറ്റുകള്‍, ഒരു ടണ്‍ നെറ്റും ബോള്‍ട്ടും എന്നിവയാണ് മോഷണം പോയത്. മൂന്നര ലക്ഷം നഷ്ടം കണക്കാക്കുന്നു. സംഘം ലൈറ്റ് ആന്റ് സൗണ്ട് ഉടമ മജീദിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …