Tuesday , August 4 2020
Breaking News

കൃഷിയിടത്തില്‍ ഇടിമിന്നലേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്

രാജപുരം : കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊട്ടോടി ഗ്രാഡിപ്പള്ളയിലെ ഇ ജെ അഭിലാഷ് (38), ജോയി ചെറുകര (60), യു ചാക്കോ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെങ്ങുകള്‍ക്ക് വളമിടുകയും കാട് വെട്ടിത്തളിക്കുന്നതിനുമി

ടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു.

RANDOM NEWS

കല്യാണം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ നടത്തണം : റവന്യു മന്ത്രി

കാസര്‍കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓരോ വാര്‍ഡിലും നടക്കുന്ന കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ …