Saturday , July 20 2019
Breaking News
TIHS

സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

കാസര്‍കോട് : ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അഞ്ചിനങ്ങളിലായി മുപ്പത്തിമൂന്ന് കുട്ടികളെ പങ്കെടുപ്പിച്ച നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷമായി അറബി നാടകത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ഈ വിദ്യാലയം എ ഗ്രേഡ് നേടി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. അറബി സംഘഗാനം, ഉറുദു സംഘഗാനം എന്നിവയില്‍ എ ഗ്രേഡും ഇംഗ്ലിഷ് സ്‌കിറ്റില്‍ ബി ഗ്രേഡും വയലിനില്‍ സി ഗ്രേഡും നേടി.

TIHS-1 TIHS-2 TIHS-3

RANDOM NEWS

Ambikasudhan-Mangad

പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യം: ഡോ.അംബികാസുതന്‍ മാങ്ങാട്

കുണ്ടംകുഴി: പരിസ്ഥിതി വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് സാഹിത്യകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികളുമായി …