Friday , August 23 2019
Breaking News
photo

23 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു ;നായന്മാര്‍മൂല ടി ഐ എച്ച് എസ് പൂര്‍വവിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ നവ്യാനുഭവമായി

ദുബൈ : 23 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു… ടി ഐ എച്ച് എസ് നായന്മാര്‍മൂല പൂര്‍വ്വവിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ നവ്യാനുഭവമായി. പ്രൗഢഗംഭീരമായ ഗെറ്റ്ടുഗെതറാണ് 23നു രാത്രി എഴുമണിക്ക് ദുബൈയിലെ കറാമയിലെ ഈഗിള്‍ റെസ്റ്റോറന്റില്‍ വെച്ച് അരങ്ങേരിയത്. ടി ഐ എച്ച് സെ് നായന്മാര്‍മൂലയിലെ 94/95 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍തികളും വിദ്യാര്‍ത്ഥിനികളും 23 വര്‍ഷത്തിന് ശേഷമാണ് ഒന്നിച്ചത്. കൂടെ അവരുടെ കുടുംബവും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു ദിവ്യ അനുഭവമായി മാറി. സ്‌നേഹം പങ്കിട്ടും പരസ്പരം കുശലങ്ങള്‍ പറഞ്ഞും ചിരിച്ചും നീണ്ട നാലു മണിക്കൂറോളം പിന്നിട്ടപ്പോള്‍ അതു സ്വപ്‌ന സാദൃശ്യമായ രാത്രിയായി മാറി .

photo-0

photo-2

photo-1

RANDOM NEWS

Chithambaram

ഐ.എന്‍.എക്‌സ്. മീഡിയ കേസ്: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ …