Sunday , April 22 2018
Breaking News

ബാവിക്കര സ്വദേശി കാസര്‍കോട്ട് തീവണ്ടി തട്ടിമരിച്ച നിലയില്‍

Deathകാസര്‍കോട്: മുളിയാര്‍ ബാവിക്കര സ്വദേശി കാസര്‍കോട്ട് തീവണ്ടി തട്ടിമരിച്ചു. ബാവിക്കരയിലെ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (63)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം റെയില്‍വേ ട്രാക്കിലാണ് സമീപം. ചെന്നൈ-മംഗളൂരു മെയിലാണ് ഇടിച്ചത്. ഭാര്യ: ഓമന. മകന്‍: രജീഷ് (മലയാള മനോരമ മുള്ളേരിയ ലേഖകന്‍). മരുമകള്‍: രാജി. സഹോദരങ്ങള്‍: എം. കുഞ്ഞമ്പു നമ്പ്യാര്‍ (ഡി.സി.സി ജനറല്‍ സെക്രട്ടറി), ഗംഗ.

RANDOM NEWS

Death

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ എട്ടു വയസ്സുകാരി മരിച്ചു

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ എട്ടു വയസ്സുകാരി മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്കയിലെ ബി.എം അബ്ബാസ്‌നസീമ ദമ്പതികളുടെ മകള്‍ ഫാത്തിമത്ത് സഫീറ(എട്ട്)യാണ് …