Saturday , February 29 2020
Breaking News

കരുനാഗപ്പള്ളിയില്‍ ചരക്ക് തീവണ്ടി പാളംതെറ്റി; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക്? മാരാരിത്തോട്ടത്ത്? ഗുഡ്?സ്? ട്രെയിന്‍ പാളം തെറ്റി. തിരുവനന്തപുരം ഭാഗത്തുനിന്ന്? രാസവളവുമായി കോട്ടയത്തേക്ക്? വന്ന ?ഗുഡ്?സ്? ട്രെയിനി?െന്റ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. നാല്? വാഗണുകള്‍ പൂര്‍ണമായും മറിഞ്ഞു.? ചൊവ്വാഴ്?ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇതിനെ തുടര്‍ന്ന്? കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ട്രെയിന്‍ ഗതാഗതം സ്?തംഭിച്ചു.
അപകടത്തെ തുടര്‍ന്ന് കൊല്ലം- കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാളത്തിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ട്രെയിനുകളുടെ വേഗം നിയന്ത്രിക്കും. 10 പാസഞ്ചര്‍/മെമു ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല

റദ്ദാക്കിയ ട്രെയിനുകള്‍

ട്രെയിന്‍ നം: 56300, കൊല്ലം – ആലപ്പുഴ പാസഞ്ചര്‍
ട്രെയിന്‍ നം:: 56302, ആലപ്പുഴ – എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നം:: 56303, എറണാകുളം – ആലപ്പുഴ പാസഞ്ചര്‍
ട്രെയിന്‍ നം: 56301, ആലപ്പുഴ – കൊല്ലം പാസഞ്ചര്‍
ട്രെയിന്‍ നം: 56392, കൊല്ലം – എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നം: 56387, എറണാകുളം – കായംകുളം പാസഞ്ചര്‍
ട്രെയിന്‍ നം: 66300, കൊല്ലം – എറണാകുളം മെമു
ട്രെയിന്‍ നം: 66301, എറണാകുളം – കൊല്ലം മെമു
ട്രെയിന്‍ നം: 66302, കൊല്ലം – എറണാകുളം മെമു
ട്രെയിന്‍ നം: 66303, എറണാകുളം – കൊല്ലം മെമു
ഭാഗികമായി തടസപ്പെടുന്നവ

ട്രെയിന്‍ നം: 56305 കോട്ടയം -കൊല്ലം പാസഞ്ചര്‍
ട്രെയിന്‍ നം: 66307 എറണാകുളം – കൊല്ലം മെമു(കോട്ടയം വഴി)
ട്രെയിന്‍ നം: 66308 കൊല്ലം- എറണാകുളം മെമു(കോട്ടയം വഴി)

RANDOM NEWS

ജലസംരക്ഷണ ശുചിത്വമാലിന്യ സംസ്‌കരണംമേഖലകള്‍ക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട് : ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖകലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 202021 വാര്‍ഷിക ബജറ്റ് …