Thursday , July 18 2019
Breaking News
Train

ചെറുവത്തൂരില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ചെറുവത്തൂര്‍: ചെറുവത്തൂര്‍ ബീരിച്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഭാസ്‌കരനാണ് മരിച്ചത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശിയാണ് ഭാസ്‌കരന്‍.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …