Wednesday , September 18 2019
Breaking News
Ubaid

കാസര്‍കോട് സാഹിത്യവേദി ഉബൈദ് അനുസ്മരണം 10 ന്

Ubaidകാസര്‍കോട്: പ്രശസ്ത കവിയും സാമൂഹ്യ ചിന്തകനുമായ ടി. ഉബൈദിന്റെ അനുസ്മരണം ശനിയാഴ്ച (10.10.15) വൈകിട്ട് 3മണിക്ക് തെരുവത്ത് ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. എം.എ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖര്‍ സംസാരിക്കും. പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വെച്ച് പ്രൊഫ. ഇബ്രാഹിം ബേവിഞ്ച എഴുതിയ ‘ഉബൈദിന്റെ കവിതാലോകം’ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് പ്രൊഫ. എം.എ. റഹ്മാന്‍ പ്രകാശനം ചെയ്യും.

RANDOM NEWS

Madhyam

കാസര്‍കോട്ടേക്കയച്ച 36 കെയ്സ് മദ്യം കാണാതായി; അന്വേഷണത്തിനൊടുവില്‍ കണ്ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. …