Friday , May 29 2020
Breaking News

യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവിക്ക് ദുബൈയില്‍ സ്വീകരണം നല്‍കി

ദുബൈ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പ്രചരണാര്‍ത്ഥം യുഎഇയിലെത്തിയ എം ഐസി ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാ അംഗവുമായ യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവിക്ക് ദുബൈ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ത്രീയില്‍ സ്വീകരണം നല്‍കി. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ എം ഐസി കമ്മിറ്റി ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, കെ പി അബ്ബാസ് കളനാട്, സുഹൈല്‍ പടന്ന, അബ്ബാസ് കുന്നില്‍, അസീസ് ബെള്ളൂര്‍, റശീദ് ഇര്‍ശാദി ഹുദവി, ഇല്ല്യാസ് കട്ടക്കാല്‍, ടികെ മുനീര്‍ ബന്താട്, മൊയ്തു നിസാമി, സീതി മൗലവി, ഖാദര്‍ നെല്ലിക്കുന്ന് എന്നിവര്‍ സ്വീകരിച്ചു.

RANDOM NEWS

സാമ്പത്തികസഹായം നിര്‍ത്തിയും നികുതി വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കാന്‍ സൗദി അറേബ്യ

റിയാദ്: കോവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും സൗദി അറേബ്യ. മൂല്യവര്‍ധിത …