Thursday , September 20 2018
Breaking News
Umbrella

ഭിന്നശേഷിക്കാരായ കുട്ടികള്‍ കുട നിര്‍മ്മിച്ചു

മേല്‍പറമ്പ്: ചന്ദ്രഗിരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കുട നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയില്‍ കുട്ടികള്‍ കുട നിര്‍മ്മിച്ചു. പിടിഎ വൈസ് പ്രസിഡന്റ് കമലാക്ഷ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകന്‍ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. എം.ജി ഹരിചന്ദ്രന്‍ ശില്പശാല നയിച്ചു. അദ്ധ്യാപകരായ ശഹദിയ, സിമി, അബ്ദുള്‍ റൗഫ്, വിജയന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Kasaragod

വാര്‍ഷിക പദ്ധതി ഭേദഗതികള്‍ അംഗീകരിച്ചു

കാസര്‍കോട് : ജില്ലാ ആസൂത്രണസമിതി ജില്ലയിലെ 22 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. …