Tuesday , June 18 2019
Breaking News
Unnithan

പോളിങ് ബൂത്തില്‍ ഉണ്ണിത്താന്‍ വോട്ടുപിടിച്ചെന്ന എല്‍ ഡി എഫ് പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നടക്കുന്ന റീപോളിങ്ങില്‍ കാസര്‍കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പോളിങ് ബൂത്തിലെത്തി വോട്ടു ചോദിച്ചുവെന്ന എല്‍ ഡി എഫ് പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പിലാത്തറ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നിന്നവരോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചോദിച്ചെന്നാണ് എല്‍ ഡി എഫിന്റെ ആരോപണം. സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് എല്‍ ഡി എഫ് പരാതി നല്‍കി.

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …